Contact: +91-9711224068
International Journal of Applied Research
  • Multidisciplinary Journal
  • Printed Journal
  • Indexed Journal
  • Refereed Journal
  • Peer Reviewed Journal

ISSN Print: 2394-7500, ISSN Online: 2394-5869, CODEN: IJARPF

IMPACT FACTOR (RJIF): 8.4

Vol. 6, Issue 4, Part C (2020)

അനുഭവവും ആഖ്യാനവും: ആത്മകഥയുടെ സ്വരൂപത്തെ മുൻനിർത്തിയുള്ള ആലോചനകൾ

അനുഭവവും ആഖ്യാനവും: ആത്മകഥയുടെ സ്വരൂപത്തെ മുൻനിർത്തിയുള്ള ആലോചനകൾ

Author(s)
കെഎസ് ഇന്ദുലേഖ
Abstract
ഭൂതകാലാനുഭവങ്ങളെ കാലക്രമത്തിൽ രേഖീയമായി അടയാളപ്പെടുത്തുകയാണ് ആത്മകഥകൾ പൊതുവിൽ ചെയ്യുന്നത്. സംഘർഷഭരിതമായ വർത്തമാനകാല സന്ദർഭങ്ങളോടു സമരത്തിലേർപ്പെടാനും അവയെ പ്രതിരോധിക്കാനുമുള്ള ഉപകരണമായി പലപ്പോഴും ആഖ്യാതാവിന്റെ ഓർമ്മകൾ മാറിത്തീരുന്നുണ്ട്. അതുകൊണ്ടുതന്നെ ആത്മകഥകൾ വിശാലാർത്ഥത്തിൽ രാഷ്ട്രീയരൂപകമായി മാറുന്നു. ആധുനികതയുടെ സാഹിത്യരൂപമായ ആത്മകഥകൾ പൊതുവിൽ പിൻപറ്റുന്ന രൂപപരമായ സവിശേഷതകളെ കയ്യൊഴിഞ്ഞുകൊണ്ട് എഴുതപ്പെട്ട കൃതിയാണ് വിസി ഹാരിസിന്റെ 'ആത്മകഥ: ജീവിതം, സമൂഹം, നിരൂപണം' എന്ന കൃതി. ഈ രചനയെ മുൻനിർത്തി ആത്മകഥയുടെ സ്വരൂപത്തെ പുനരാലോചനക്ക് വിധേയമാക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.
Pages: 163-167  |  1457 Views  793 Downloads
How to cite this article:
കെഎസ് ഇന്ദുലേഖ. അനുഭവവും ആഖ്യാനവും: ആത്മകഥയുടെ സ്വരൂപത്തെ മുൻനിർത്തിയുള്ള ആലോചനകൾ. Int J Appl Res 2020;6(4):163-167.
Call for book chapter
International Journal of Applied Research
Journals List Click Here Research Journals Research Journals